Upload an image
📷
Tap to choose an image
or drop / paste one here

മികച്ച ഫലത്തിനുള്ള ടിപ്പുകൾ

ചിത്രത്തിലെ മലയാളം അക്ഷരങ്ങൾ വ്യക്തമായി കാണാൻ ഈ നിർദേശങ്ങൾ സഹായിക്കും.

വാക്കുകൾ നേരെയായി വയ്ക്കുക; ചായ്ച്ച ചിത്രങ്ങൾ ഒഴിവാക്കുക.

ശരി
മലയാളം ഫോണ്ട്
ഒഴിവാക്കുക
മലയാളം ഫോണ്ട്

ഒരു വരിയിൽ ഒരു വാക്കോ വാചകമോ മാത്രം തിരഞ്ഞെടുക്കുക.

ശരി
മലയാളം ഫോണ്ട്
ഒഴിവാക്കുക
മലയാളം
ഫോണ്ട്

പോസ്റ്റർ മുഴുവനായി തിരഞ്ഞെടുക്കാതെ, തിരിച്ചറിയേണ്ട ഫോണ്ട് ഉള്ള ഒരു വാക്ക് മാത്രം ക്രോപ്പ് ചെയ്യുക.

അക്ഷരങ്ങളും ചില്ലുകളും പൂർണ്ണമായി ഉൾപ്പെടുത്തുക; ചുറ്റും അല്പം സ്ഥലം വിടുക.

മുകളിലെയും താഴെയിലെയും മാത്രകൾ മുറിയാതെ അക്ഷരങ്ങൾ പൂർണ്ണമായി ഉൾപ്പെടുത്തുക.

ശരി
മലയാളം
ഒഴിവാക്കുക
മലയാളം

വ്യക്തവും നല്ല കോൺട്രാസ്റ്റുമുള്ള ചിത്രങ്ങൾ ഉപയോഗിക്കുക.

ശരി
മലയാളം
ഒഴിവാക്കുക
മലയാളം

മലയാളം ഇല്ലാത്ത ഭാഗം തിരഞ്ഞെടുക്കരുത്.

ശരി
കേരളം
ഒഴിവാക്കുക
ABC 123

മികച്ച ഫലത്തിന് വാക്കിന് ചുറ്റും ചെറിയ ഇടം വിടുക; അക്ഷരങ്ങളുടെ അരികുകൾ മുറിക്കരുത്.

Browse all fonts
Browse by foundry or source

Choose a logo to browse its fonts.

Enter text to preview it in free font cards. Premium fonts are hidden while preview text is entered.
♥Favourites
About
Mohammed NiyazFounder
Designer · Trainer & Mentor
Mohammed Niyaz, founder

ഹലോ, ഞാൻ മുഹമ്മദ് നിയാസ്. ഞാൻ ഒരു ഗ്രാഫിക് ഡിസൈനറും ട്രെയിനറും അധ്യാപകനുമാണ്.

ക്ലാസിൽ ഒരേ ചോദ്യം വീണ്ടും വീണ്ടും വരാറുണ്ടായിരുന്നു. ഒരു പോസ്റ്ററോ സിനിമയുടെ ടൈറ്റിലോ സ്ക്രീൻഷോട്ടോ കാണിച്ചിട്ട് വിദ്യാർത്ഥികൾ ചോദിക്കും: "ഇത് ഏത് മലയാളം ഫോണ്ടാണ്?" ഇംഗ്ലീഷ് ഫോണ്ടുകൾ കണ്ടെത്താൻ WhatTheFont പോലുള്ള ടൂളുകൾ ഉണ്ട്. പക്ഷേ മലയാളത്തിന് അങ്ങനെ ഒന്നും ഇല്ലായിരുന്നു. ഫോണ്ട് ലിസ്റ്റുകൾ മണിക്കൂറുകളോളം മറിച്ചുനോക്കി ഊഹിക്കേണ്ടി വന്നു, എന്നിട്ടും ഉറപ്പില്ല.

അതുകൊണ്ട് ഓരോ തവണയും ഉത്തരം പറയുന്നതിനു പകരം, പ്രശ്നം തന്നെ പരിഹരിക്കാൻ ഞാൻ തീരുമാനിച്ചു. അങ്ങനെയാണ് മലയാളം ഫോണ്ട് ഫൈൻഡർ ഉണ്ടാക്കിയത്. ഒരു ചിത്രം അപ്‌ലോഡ് ചെയ്താൽ ഏറ്റവും സാമ്യമുള്ള മലയാളം ഫോണ്ടുകൾ കാണിക്കും. സൗജന്യ ഫോണ്ടുകൾ ഡൗൺലോഡ് ചെയ്യാം. പണം കൊടുത്ത് വാങ്ങേണ്ട ഫോണ്ടുകൾ, അവ ഡിസൈൻ ചെയ്തവരുടെ അടുത്തുനിന്ന് തന്നെ വാങ്ങാം.

ഇത് ഇപ്പോഴും വളർന്നുകൊണ്ടിരിക്കുന്നു. ഏതെങ്കിലും ഫോണ്ട് ഇല്ലെങ്കിലോ തെറ്റായ ഫലം വന്നാലോ ഫീഡ്ബാക്ക് ബോക്സിലൂടെ എന്നെ അറിയിക്കൂ.

✎Feedback
♥Support

മലയാളം ഫോണ്ടുകൾ കണ്ടെത്താനും അനുയോജ്യമായ ഫോണ്ടുകൾ തിരഞ്ഞെടുക്കാനും എല്ലാവർക്കും എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നത്.

ഈ സേവനം സൗജന്യമായി ഉപയോഗിക്കാം. കൂടുതൽ മലയാളം ഫോണ്ടുകൾ ഉൾപ്പെടുത്താനും, ഫോണ്ട് കണ്ടെത്തൽ സംവിധാനം മെച്ചപ്പെടുത്താനും, പുതിയ സൗകര്യങ്ങൾ ഒരുക്കാനും നിങ്ങളുടെ പിന്തുണ ഞങ്ങൾക്ക് സഹായകരമാണ്.

നിങ്ങളുടെ ചെറിയ പിന്തുണ പോലും ഈ പ്ലാറ്റ്ഫോർമിന്റെ വളർച്ചയ്ക്ക് വലിയ കരുത്താകും.

മലയാളം ടൈപ്പോഗ്രഫിയെ കൂടുതൽ സമ്പന്നമാക്കാനും എല്ലാവരിലേക്കും എത്തിക്കാനും ഞങ്ങളോടൊപ്പം ഉണ്ടാവണം.

നന്ദി — മലയാളം ഫോണ്ടുകളുടെ ലോകം വളർത്താൻ കൂടെ നിൽക്കുന്നതിന്! ❤️